4 BHK House for sale in Kizhakkambalam, Kunnathunad — ₹1.18 Cr · 3,250 sqft · Semi-furnished. Direct owner contact — zero brokerage on Placestore.in.
For sale · house
പ്രീമിയം 4 BHK ഇൻഡിപെൻഡന്റ് വീട് വിൽപ്പനയ്ക്ക്
Kizhakkambalam, Kunnathunad
Listed 16 Sept 2026 · today
Total price
₹3,631 / sqft
സ്വന്തമായി താമസിക്കാൻ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ, എല്ലാവിധ സൗകര്യങ്ങളോടും ഉയർന്ന ഗുണനിലവാരത്തോടും കൂടി പണിത ഭവനമാണിത്. വ്യക്തിപരമായ ചില അടിയന്തിര ആവശ്യങ്ങൾ ഉള്ളതുകൊണ്ട് മാത്രമാണ് ഇപ്പോൾ വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. ലൊക്കേഷൻ: പഴങ്ങനാട്, എറണാകുളം (കാക്കനാട്, ഇടപ്പള്ളി തുടങ്ങി പ്രധാന നഗരമേഖലകളിലേക്ക് മികച്ച കണക്റ്റിവിറ്റി) സമരിറ്റൻ ഹോസ്പിറ്റൽ, സെന്റ് അഗസ്റ്റിൻസ് ചർച്ച്, ചിറമല ക്ഷേത്രം എന്നിവ 500 മീറ്റർ ചുറ്റളവിൽ ശാന്തവും മനോഹരവുമായ അന്തരീക്ഷത്തിൽ ഒരു പ്രീമിയം വീട്

3 BHK Villa for Sale in Manjummel, Kochi
₹70.00 L
Manjummel · 1,238 sqft

4 BHK House for Sale in Vengola, Kochi
₹80.00 L
Vengola · 2,300 sqft

10 BHK Apartment for Sale in DLF City, Kochi
₹4.00 Cr
DLF City · 5,000 sqft

2 BHK House for Sale in Kunnumpuram, Kochi
₹30.00 L
Kunnumpuram · 550 sqft
Keep looking on Placestore
Zero brokerage · direct owner contact