4 BHK House for sale in Panakad, Taliparamba — ₹21.00 L · 1,500 sqft · Unfurnished. Direct owner contact — zero brokerage on Placestore.in.
For sale · house
4 BHK house for sale
Panakad, Taliparamba
Listed 12 Sept 2026 · today
Total price
₹1,400 / sqft
ചൊറുക്കള ചാണ്ടിക്കരി street no. 5 ൽ വീട് വിൽപ്പനയ്ക്ക്.... (തളിപ്പറമ്പ -ശ്രീകണ്ഠാപുരം സംസ്ഥാനപാതയിൽനിന്ന് 2-3 മിനിറ്റ് നടക്കാനുള്ള ദൂരംമാത്രം). താഴെ 2 ബെഡ്റൂം, ഹാൾ, കിച്ചൻ, വർക്ക് ഏരിയ, ബാത്റൂം, മുകളിൽ ഷീറ്റിട്ട 2 ബെഡ്റൂം, ഹാൾ. 8¹/² സെന്റ് സ്ഥലം, കുഴക്കിണർ, വീടുവരെ റോഡ് സൗകര്യം ഉണ്ട്. മുസ്ലിം പള്ളി, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, അംഗൻവാടി, ഹെൽത്ത് സെന്റർ, തുടങ്ങി എല്ലാസൗകര്യങ്ങളും അടുത്തുണ്ട്. സാമ്പത്തിക ബാധ്യതകാരണം വിലകുറച്ചു കൊടുക്കുന്നു

Plot for Sale in Kacheri, Kannur
₹31.85 L
Kacheri · 13 cents

Plot for Sale in Chelora, Kannur
₹63.00 L
Chelora · 18 cents

Plot for Sale in Kinattintavide, Kannur
₹45.15 L
Kinattintavide · 43 cents

Plot for Sale in Azhikode, Kannur
₹1.04 Cr
Azhikode · 26 cents
Keep looking on Placestore
Zero brokerage · direct owner contact