Plot for sale in Kalkoonthal, Nedumkandam — ₹35.00 L · 10 cents. Direct owner contact — zero brokerage on Placestore.in.
For sale · plot
On Nedumkandam town
Kalkoonthal, Nedumkandam
Listed 2 Aug 2026 · 45 days ago
Total price
10 cents
₹3.50 L / cent
10 സെന്റ് സ്ഥലം വിൽപ്പനയ്ക്ക് – നെടുങ്കണ്ടം നെടുങ്കണ്ടം ടൗണിന് തൊട്ടടുത്ത്, ശാന്തവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ വീട് വയ്ക്കാൻ അനുയോജ്യമായ 10 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. പ്രധാന വിവരങ്ങൾ: വിസ്തീർണ്ണം: 10 സെന്റ് ലൊക്കേഷൻ: നെടുങ്കണ്ടം (CSI ചർച്ചിന് സമീപം) ടൗണിലേക്കുള്ള ദൂരം: വെറും 500 മീറ്റർ മാത്രം വഴി സൗകര്യം: നിലവിൽ നടപ്പുവഴി (ഭാവിയിൽ കാർ വരുന്ന രീതിയിലുള്ള വഴി സൗകര്യത്തിന് സാധ്യതയുണ്ട്) മറ്റ് പ്രത്യേകതകൾ: സ്കൂളുകൾ, ആശുപത്രികൾ, സ്റ്റോറുകൾ എന്നിവയ്ക്ക് തൊട്ടടുത്ത് ശാന്തമായ പരിസ്ഥിതി.

Plot for Sale in Mankulam, Idukki
₹2.27 Cr
Mankulam · 3.5 acres

Plot for Sale in Althara Junction, Idukki
₹1.75 Cr
Althara Junction · 35 cents

House for Sale in Kunchithanny, Idukki
₹1.70 Cr
Kunchithanny · 1,100 sqft

Plot for Sale in Ummakkada, Idukki
₹34.00 L
Ummakkada · 20 cents
Keep looking on Placestore
Zero brokerage · direct owner contact