Plot for sale in Punkunnam, Thrissur — ₹25.20 L · 7 cents · Unfurnished. Direct owner contact — zero brokerage on Placestore.in.
For sale · plot
7 Cent in Viyyur
Punkunnam, Thrissur
Listed 12 Sept 2026 · today
Total price
7 cents
₹3.60 L / cent
7 cent in Thannemkadu, Viyyur for sale. വിയ്യൂർ, തൃശൂർ-ഷൊർണുർ ഹൈവേയിൽ നിന്ന് 600 മീറ്റർ മാറി തന്നേംങ്കാട് എന്ന സ്ഥലത്ത് 7 സെന്റ്റ് സ്ഥലം വില്പനക്ക്. വിയ്യൂർ മണലാർ ക്കാവ്, കമ്പനി പടി, വിയ്യൂർ പള്ളി, എന്നിവയെല്ലാം 2മിനിറ്റ് ദൂരവും; ദയ ഹോസ്പിറ്റലിൽ, ഗവര്‍മെൻ്റ് എഞ്ചിനീയറിംഗ് കോളേജ് എന്നിവയെല്ലാം 1.5km ദൂരവും. തൃശൂർ റൗണ്ടിലേക്ക് 3.5 km മാത്രമേ ദൂരവും ഉള്ളൂ. ഓട്ടോ, ബൈക്ക് എന്നിവക്ക് അനുയോജ്യം. അതിൽ 3 സെന്റിൽ താമസ യോഗ്യമായ ഒരു ഷെഡ്, കൂടെ ബാത്രൂം, കിണർ എന്നിവ ഉണ്ട്. ബാക്കി ഉള്ള 4 സെന്ററിൽ ഒരു തറയും.

4 BHK House for Sale in Pambady, Thrissur
₹68.00 L
Pambady · 1,800 sqft

Plot for Sale in Velur, Thrissur
₹66.00 L
Velur · 24 cents

Plot for Sale in Velur, Thrissur
₹6.50 Cr
Velur · 365 cents

Plot for Sale in Ayyanthole, Thrissur
₹1.17 Cr
Ayyanthole · 13 cents
Keep looking on Placestore
Zero brokerage · direct owner contact